About
ചെങ്ങളം പ്രിയദർശിനി മന്ദിരം ചെങ്ങളത്തെ ആദ്യകാല കോൺഗ്രസ് പ്രവർത്തകരുടെ ശ്രമഫലമായി നിർമ്മിച്ചതും. 2017 മെയ് മാസത്തിൽ കെ.സുധാകരൻ, കെ.പി. കുഞ്ഞിക്കണ്ണൻ തുടങ്ങിയ നേതാക്കളുടെ സാനിധ്യത്തിൽ പ്രതിപക്ഷ നേതാവ് ശ്രീ രമേശ് ചെന്നിത്തല ഉൽഘാടനം ചെയ്തു നാടിനു സമർപ്പിച്ചു.
Popular Posts
Advertisement
EDITORIAL
പ്രകൃതി ദേവിയാൽ അനുഗ്രഹീതമായതും ജനാധിപത്യ പ്രസ്ഥാനത്തിന്റെ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചു പ്രവർത്തിക്കുന്ന ഒരു കൂട്ടം പ്രവർത്തകരുടെ നാടുമായ ചെങ്ങളം പ്രദേശത്തു പ്രസ്ഥാനത്തിന് ഒരു ആസ്ഥാനം വേണം എന്നുള്ള വളരെ കാലത്തെ ആഗ്രഹത്തിന്റെ സഫലീകരണ ഫലമായി ബഹുമാനപ്പെട്ട പ്രതിപക്ഷ നേതാവ് ശ്രീ രമേശ് ചെന്നിത്തല ഉൽഘാടനം ചെയ്ത പ്രിയദർശ്ശിനി മന്ദിരം 2017 ജൂൺ 10 ന് നാടിനു സമർപ്പിച്ചു.