K P C C

June 06, 2017 shyjith 0 Comments

       കേരളാ പ്രദേശ് കോണ്ഗ്രസ് കമ്മറ്റി (Kerala PCC or K.P.C.C), ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ കേരള ശാഖയാണ്‌. ഇതിന്റെ ഇപ്പോഴത്തെ ആസ്ഥാനം തിരുവനന്തപുരത്താണ്‌.പാർലിമെന്ററി പാർട്ടി നേതാവ് കേരള പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ്, ഇപ്പോഴത്തെ പ്രസിഡണ്ട് എം.എം. ഹസൻ.
website: http://www.kpcc.org.in/



പ്രസിഡണ്ട് : ശ്രീ എം.എം..ഹസ്സൻ